Tag: yamuna river

ഷാംപൂ ആണെന്ന് കരുതി വിഷപ്പത കൊണ്ട് തലമുടി കഴുകുന്ന യുവതി ! ആയിരങ്ങൾ വിഷമയമായ നദിയിലിറങ്ങുന്നത് അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ: വീഡിയോ

അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ രാജ്യതലസ്ഥാനത്ത് യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ഛാട്ട് പൂജയോടനുബന്ധിച്ച് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്. A young woman washes...