Tag: Yamini Krishnamurthy

പ്രതിഭയ്ക്ക് വിട! വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. Famous dancer Yamini Krishnamurthy (84) passed away വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന്...