Tag: wound glued with Feviquick

കുട്ടിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്: തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചു നേഴ്സ് ! വർഷങ്ങളായി ഇത് ചെയ്യുന്നതാണെന്ന്; സസ്പെൻഷൻ

തലയിൽ മുറിവുമായി ആശുപത്രിയിൽ എത്തിയ കുട്ടിയുടെ മുറിവ് തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് പശ ഉപയോഗിച്ച് ഒട്ടിച്ചുവിട്ട സർക്കാർ ആശുപത്രിയിലെ നേഴ്സിന് സസ്പെൻഷൻ. ഏഴു വയസ്സുകാരനാണ് തുന്നലിനു...