Tag: world's largest dam

ബ്രഹ്മപുത്രയിൽ ബ്രഹ്മാണ്ഡ ഡാം പണിയാൻ ചൈന, ഇന്ത്യയെ മാത്രമല്ല ബാധിക്കുന്നത്; ഭൂമിയുടെ ഭ്രമണവേ​ഗം 0.06 സെക്കൻഡ് കുറയും; ഭീതിയോടെ ലോകം

ദില്ലി: ബ്രഹ്മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിൽ പ്രതികരണവുമായി ഇന്ത്യ. ടിബറ്റിലാണ് ചൈന അണക്കെട്ട് നിർമിക്കുന്നത്. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും...