Tag: world war

മൂന്നാം ലോകമഹായുദ്ധം വരും കേട്ടോ; അതിനിനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളു: കൊറിയ – ചെെന സംഘർഷവും ഇസ്രായേൽ ഹമാസ് യുദ്ധവും കൃത്യമായി പ്രവചിച്ച ഇന്ത്യൻ ജ്യോതിശാസ്ത്ര വിദഗ്ദ്ധൻ പറയുന്നത് ഇങ്ങനെ

ന്യൂഡൽഹി: മൂന്നാമതൊരു ലോകമഹായുദ്ധം കൂടി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കേട്ടു തുടങ്ങിയിട്ട് നാളേറെയായി. ആദ്യത്തെ രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീകരത ഇപ്പോഴും നമ്മെ വേട്ടയാടുന്നുണ്ട്. ഇതിനിടെയാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച്...