Tag: world cup 2024

‘ഇപ്പോ അങ്ങനെയായി പോയില്ലേ’: ലോകകപ്പ് നേട്ടത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസൺ; വീഡിയോ കാണാം

ട്വന്റി20 ലോകകപ്പിലെ ഫൈനൽ വിജയത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ലെയ്സൻ ഓഫിസറായിരുന്ന മലയാളി സിബി ഗോപാലകൃഷ്ണനുമായി...