Tag: work and death

അവധിയെടുത്തത് ഒരു ദിവസം മാത്രം, 104 ദിവസം തുടർച്ചയായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്തു; യുവാവിന് ദാരുണാന്ത്യം

104 ദിവസം തുടർച്ചയായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്ത യുവാവിന് ഒടുവിൽ ദാരുണാന്ത്യം. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. വിശ്രമമില്ലാതെ ജോലി ചെയ്ത അബാവോ...