Tag: Wool blankets

ട്രെയിനിലെ പുതപ്പുകളും കമ്പിളിയും എത്ര തവണ കഴുകും? റെയിൽവെയുടെ മറുപടി ഇങ്ങനെ; കമ്പിളി കഴുകുന്ന കാര്യം കേട്ടാൽ…

ന്യൂഡല്‍ഹി: എസി കോച്ച് യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് നല്‍കുന്ന കമ്പിളി പുതപ്പുകള്‍ കഴുകുന്നത് മാസത്തിൽ ഒരിക്കൽ മാത്രം. യാത്രക്കാര്‍ക്ക് നല്‍കുന്ന ലിനന്‍ ( വെള്ള പുതപ്പ്) ഓരോ ഉപയോഗത്തിന്...