Tag: womens t20 wotldcup

വ​നി​ത ട്വ​ന്റി 20 ലോ​ക​ക​പ്പ്: ന്യൂസിലാൻഡ് ജേതാക്കൾ: കിവി വനിതകൾ കന്നിക്കിരീടത്തിൽ മുത്തമിടുമ്പോൾ ദൗർഭാഗ്യം തുടർന്ന് ദക്ഷിണാഫ്രിക്ക

വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ കിരീടത്തിൽ മുത്തമിട്ട് ന്യൂസിലാൻഡ്. ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെയാണ് ന്യൂ​സി​ല​ൻ​ഡ് കന്നിക്കിരീടം സ്വന്തമാക്കിയത്. Newzeland wins womens t20 worldcup...
error: Content is protected !!