Tag: women police officers

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി; ആവശ്യം ഉന്നയിച്ച് കേരളാ പൊലീസ് അസോസിയേഷൻ

കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണമെന്ന് കേരളാ പൊലീസ് അസോസിയേഷൻ. എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിൽ ആണ് ആവശ്യം മുന്നോട്ടുവച്ചത്....