Tag: #Woman Attacked

കൊടും ക്രൂരത ! ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ച് നഗ്നയാക്കി നടത്തി; മക്കളെയോർത്ത് ഇത്രനാൾ സഹിച്ചെന്ന് യുവതി

യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചശേഷം നഗ്നയാക്കി നടത്തിയെന്ന് പരാതി. ഉത്തരാഖണ്ഡിലെ യു.എസ് നഗറിലാണ് കൊടും മക്രൂരത അരങ്ങേറിയത്. ഭര്‍ത്താവും ഇയാളുടെ സഹോദരനും പിതാവും ചേര്‍ന്ന്...