Tag: wolf attack in idukki

ഇടുക്കി വട്ടവടയിൽ 50 ആടുകളെ ചെന്നായ കടിച്ചുകൊന്നു; വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി

വടവട ചിലന്തിയാറിൽ ചെന്നായയുടെ ആക്രമണത്തിൽ 50 ആടുകൾ കൊല്ലപ്പെട്ടു. വട്ടവട ചിലന്തിയാർ കനകരാജിന്റെ ആടുകളെയാണ് ചെന്നായ കടിച്ചുകൊന്നത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ചെന്നായ്ക്കൂട്ടം ആക്രമിച്ചപ്പോൾ നാലുഭാഗത്തേക്കും...