Tag: wireless arthroscopy

ഇന്ത്യയിലെ ആദ്യത്തെ വയർലെസ് ആർത്രോസ്കോപ്പി കൊച്ചിയിൽ

കൊച്ചി: വയർലെസ് ആർത്രോസ്‌കോപ്പി വിജയകരമായി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ. 58 വയസ്സുള്ള സ്ത്രീയിലാണ് വയർലെസ് അത്രോസ്കോപ്പിയിലൂടെ സന്ധിയിലെ മെനിസ്‌കസ് റൂട്ട്...