Tag: #window

അയല്പക്കത്തെ ദമ്പതികളുടെ സ്വകാര്യനിമിഷങ്ങളുടെ ശബ്ദം തന്റെ സമാധാനം തകർക്കുന്നു, അയൽക്കാർ ജനൽ അടയ്ക്കണം; യുവതിയുടെ വിചിത്ര പരാതികേട്ട് അമ്പരന്നു പോലീസ്

അയല്പക്കയത്തെ ദമ്പതികളുടെ കിടപ്പുമുറിയിൽ നിന്ന് സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും കേൾക്കുകയാണെന്നും അതിനാൽ ജനലുകൾ അടച്ചിടണമെന്നും ആവശ്യപ്പെട്ട് യുവതി. ബംഗളൂരുവിലാണ് വിചിത്ര പരാതി പോലീസിന്റെ മുന്നിലെത്തിയത്. ബംഗളൂരു...