Tag: wildboar attack

രക്ഷപ്പെടാനായി തോട്ടിൽ ചാടി, വിടാതെ പിന്തുടർന്ന് ആക്രമണം; കാട്ടുപന്നി ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

ബദിയടുക്ക: കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്. അട്ടേങ്ങാനം ഇരിയ സ്വദേശി കുഞ്ഞിരാമനാണ് (57) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴുത്തിലും ചെവിയ്ക്കും പരിക്കേറ്റ കുഞ്ഞിരാമനെ...