Tag: wildboar

കിണറ്റിൽ വീണ കാട്ടുപന്നി അപ്രത്യക്ഷം; 60 കിലോയിലധികം വരുന്ന പന്നി, കൊന്ന് വീതിച്ചത് 20 ൽ അധികം പേർക്ക്

വളയം: കിണറ്റിൽ വീണ കാട്ടുപന്നിയെ യുവാക്കൾ കൊന്ന് കറിവെച്ചു കഴിച്ച സംഭവത്തിൽ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ ഇന്നലെയും ഇന്നുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി...