Tag: wild boars

പന്നികൾ കൂട്ടം കൂട്ടമായി വരും; നാട്ടുകാർക്ക് പുറത്തിറങ്ങാൻ ഭയം; ഒടുവിൽ ജോസ് പ്രകാശിനേയും കൂട്ടരേയും ഇറക്കി തിരുവല്ല നഗരസഭ; വെടിവെച്ച് വീഴ്ത്തിയത് അഞ്ച് എണ്ണത്തിനെ

തിരുവല്ല: നാട്ടില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. മുത്തൂര്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്തെ ചുറ്റുമതിലുള്ള ആളൊഴിഞ്ഞ പുരയിടത്തിലേക്ക് സമീപവാസികള്‍...