web analytics

Tag: wild-boar

കാട്ടുപന്നികളെ വെടിവെക്കാൻ പോലും കാശ് കൊടുക്കാനില്ലാത്ത വകുപ്പാണ്…പന്നിഇറച്ചി വിറ്റാൽ കിലോയ്ക്ക് 500ഉം ആയിരവും കിട്ടും; സി.പി.ഐ നേതാവിൻ്റെ കണ്ടുപിടിത്തം

പാലക്കാട്: വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചിടാതെ ജനങ്ങൾക്ക് കഴിക്കാൻ നൽകണമെന്ന് സിപിഐ നേതാവ്. പാലക്കാട്‌ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠനാണ് ഇങ്ങനൊരു പ്രസംഗം നടത്തിയത്. കാട്ടുപന്നി...