Tag: wife left for hometown

മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് മരിച്ച നിലയിൽ

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാന്റെ പേഴ്‌സണൽ സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ബിജുവിനെയാണ് ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നളന്ദ എൻജിഒ ക്വാട്ടേഴ്‌സിലായിരുന്നു...