Tag: WhatsApp

മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ മുൻ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തും.അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ്. പ്രാഥമിക ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും എ​ഫ്ഐ​ആ​ർ...

വാട്സ്ആപ്പ് നിരോധിക്കണം; സുപ്രീം കോടതിയിൽ മലയാളി നൽകിയ ഹർജി തള്ളി

ന്യൂഡൽഹി: വാട്സ്ആപ്പ് നിരോധിക്കണമന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. പുതിയ ഐ.ടി നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിന് വാട്സ്ആപ്പിന്റെ പ്രവർത്തനങ്ങൾ നിരോധിക്കാൻ കേന്ദ്ര...

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ് ഫീസടയ്ക്കണമെന്ന് ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്.രാജ്യത്തെ പോസ്ററ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്ററർ ചെയ്ത്...

ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പ്; ഫോൺ ഹാക്ക് ചെയ്തതാണെന്ന് വിശദീകരണം

ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെ ചൊല്ലി വിവാദം. വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിൻ ആയുള്ള ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ്...

വീഡിയോ കോളുകൾക്ക് കൂടുതൽ ക്ലാരിറ്റി ; ‘ലോ ലൈറ്റ് മോഡ്’; വാട്സ്ആപ്പ് ൽ പുതിയ ഫീച്ചർ

വീഡിയോ കോളുകൾക്കായി ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഇതുപ്രകാരം കുറഞ്ഞ വെളിച്ചത്തിലും വീഡിയോ കോളുകളിൽ കൂടുതൽ വ്യക്തത ഉറപ്പുവരുത്തുന്നു. ആപ്പിന്റെ...

ആപ്പിനുള്ളിൽ കോൺടാക്ട് വിവരങ്ങൾ നേരിട്ട് സേവ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ്. ആപ്പിനുള്ളിൽ കോൺടാക്ട് വിവരങ്ങൾ നേരിട്ട് സേവ് ചെയ്യാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. യൂസർനെയിമുകൾ...