Tag: well flood

ആകെയുണ്ടായിരുന്നത് 3 റിംഗ് വെള്ളം മാത്രം: പക്ഷെ പെട്ടെന്ന് കിണർ നിറഞ്ഞു കവിഞ്ഞൊഴുകി: പരിഭ്രാന്തിയിൽ നാട്ടുകാർ

വെള്ളമില്ലാത്ത കിണർ പൊടുന്നനെ നിറഞ്ഞൊഴുകിയത് ആശങ്ക പരത്തി. പാണാവള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കിഴക്കേ മണിയമ്പള്ളി രതീഷിന്റെ വീട്ടിലെ കിണറ്റിലെ വെള്ളമാണ് നിറഞ്ഞൊഴുകിയത്. (Suddenly the...