Tag: well drained

നിറയെ വെള്ളമുള്ള കിണർ പൊടുന്നനെ വറ്റിവരണ്ടു; പ്രതിഭാസം ഭൂചലനത്തിന്റെ തുടർച്ചയെന്നു നാട്ടുകാർ

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഭൂചലനത്തിന് പിന്നാലെ ചാലിശ്ശേരിയിൽ കിണർ വറ്റി വരണ്ടു. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ 70 വർഷം പഴക്കമുള്ള കിണറാണ്...
error: Content is protected !!