Tag: weight loss surgery

ശരീരഭാരം കുറയ്ക്കാന്‍ നടത്തിയ ശാസ്ത്രക്രിയയിൽ പിഴവ്; യുവാവിന് ദാരുണാന്ത്യം

ശരീര ഭാരം കുറയ്ക്കാന്‍ നടത്തിയ ശാസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് യുവാവിന്റെ ജീവനെടുത്തു.  ചൊവ്വാഴ്ചയായിരുന്നു സംഭവം. പുതുച്ചേരി സ്വദേശിയായ ഹേമചന്ദ്രൻ എന്ന യുവാവാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍...