Tag: wayanad landslide

വയനാട് പുനരധിവാസം; വീടുകൾ വാഗ്ദാനം ചെയ്ത സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും, മേൽനോട്ട സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: വയനാട് പുനരധിവാസം വേഗത്തിലാക്കാൻ ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതിനായി സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കും. പുനരധിവാസത്തിനായി വീടുകൾ വാഗ്ദാനം ചെയ്ത 38...

വയനാട് ദുരിതബാധിതരുടെ പുനരധിവാസം; ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാനുളള നീക്കം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്‌ടമായവരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കാനുളള നീക്കം ഹൈക്കോടതി തടഞ്ഞു. സർക്കാർ നിശ്ചയിച്ച പ്രകാരം നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽ...

വയനാട് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹ ഭാഗം; കണ്ടെത്തിയത് പരപ്പൻപാറ ഭാ​ഗത്ത് നിന്ന്, ഉരുള്‍പൊട്ടലില്‍പ്പെട്ടയാളുടേതെന്ന് സംശയം

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ഒരു മൃതദേഹ ഭാഗം കൂടി കണ്ടെത്തി. പരപ്പൻപാറ ഭാ​ഗത്ത് നിന്നാണ് കണ്ടെത്തിയത്. മരത്തിൽ കുടുങ്ങിയ നിലയിലാണ് ശരീര ഭാഗങ്ങൾ...

പി വി അന്‍വര്‍ ഇന്ന് വയനാട്ടിൽ; ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും, സ്‌നേഹ സംഗമത്തില്‍ പങ്കെടുക്കും

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇന്ന് വയനാട് സന്ദർശിക്കും. ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ സ്‌നേഹ സംഗമത്തില്‍ പി വി അന്‍വര്‍ പങ്കെടുക്കും. മുണ്ടക്കൈ, ചൂരല്‍മല...

വയനാട്ടിൽ ദുരന്ത ബാധിതരെ സഹായിക്കാൻ ഓടിയ വാഹനങ്ങൾക്ക് എ.ഐ.ക്യാമറ വക പിഴ

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തബാധിതരെ സഹായിക്കാൻ ഓടിയ ഓഫ് റോഡ് വാഹനങ്ങൾക്ക് പണികൊടുത്ത് മോട്ടോർവാഹന വകുപ്പിന്റെ എ.ഐ.ക്യാമറ. മേപ്പാടി പഞ്ചായത്തിനായി ഓടിയ ജീപ്പ് ഡ്രൈവർക്ക്...