പുതിയ മാറ്റങ്ങൾ കൊണ്ട് ഉപഭോക്താക്കളെ എന്നും ഞെട്ടിക്കുന്ന വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വമ്പന്‍ മാറ്റം. New update of WhatsApp with a big change. ചാറ്റിലെ ടൈപ്പിങ് ഇന്‍ഡിക്കേറ്ററുമായി ബന്ധപ്പെട്ടാണ് മാറ്റം. നിലവില്‍ ചാറ്റ് ബാറിന്റെ മുകളിലുള്ള ഇന്‍ഡിക്കേറ്റര്‍ മറ്റ് മെസ്സേജിങ് ആപ്പുകള്‍ക്ക് സമാനമായ രീതിയിലേക്ക് മാറിയേക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ചാറ്റ് ചെയ്യുന്ന ആളുടെ സേവ് ചെയ്ത് പേരിന് തൊട്ടുതാഴെ ടൈപിങ് എന്നായിരുന്നു നേരത്തെ കാണിക്കാറുണ്ടായിരുന്നത്. യൂസര്‍ ഓണ്‍ലൈനാണെന്ന് കാണിക്കുന്ന അതേയിടത്ത് ടൈപ്പ് […]
എഴുതാനും സംസാരിക്കാനും അറിയാവുന്ന ഭാഷയില്‍ മാത്രമേ ആശയവിനിമയം സാദ്ധ്യമാകു എന്നതായിരുന്നു മറ്റ് മെസഞ്ചര്‍ ആപ്പുകളെ പോലെ തന്നെ വാട്സാപ്പിന്റേയും പോരായ്മ. എന്നാല്‍ ഇനി മുതല്‍ ഏത് ഭാഷ സംസാരിക്കുന്നവര്‍ക്കും കാര്യങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്നതാണ് വാട്സാപ്പ് അവതരിപ്പിക്കുന്ന പുതിയ അപ്ഡേറ്റ്. (Language is no longer an issue to talk to any native speaker; New cool update on WhatsApp) ഇതിന് വേണ്ടി സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി ട്രാന്‍സ് ലേറ്റ് ചെയ്യുന്ന ഫീച്ചര്‍ […]
മീഡിയ ഫയല്‍ ഷെയറിംഗിൽ പുതിയ മാറ്റവുമായി വാട്സാപ്പ്. ചിത്രങ്ങളും വീഡിയോകളും സ്ഥിരമായും ഏറെയും അയക്കുന്ന അനവധിയാളുകള്‍ക്ക് സഹായകമാകുന്ന തരത്തിലുള്ള അപ്‌ഡേഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ബീറ്റ യൂസര്‍മാര്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ സംവിധാനം വാട്‌സ്ആപ്പ് ആന്‍ഡ്രോയ്‌ഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. (WhatsApp has changed media file sharing update) പുതിയ അപ്‌ഡേറ്റോടെ ഡിഫോള്‍ട്ടായി മീഡിയ ക്വാളിറ്റി മുന്‍കൂറായി നമുക്ക് സെറ്റ് ചെയ്ത് വയ്‌ക്കാനാകും. ഇതോടെ ഫയലുകള്‍ ഓരോ തവണ അയക്കുമ്പോഴും എച്ച്‌ഡി ഓപ്ഷന്‍ സെലക്ട് ചെയ്യുന്നത് ഒഴിവായിക്കിട്ടും. […]
അടുത്തിടെ നിരവധി ജനപ്രിയമായ അപ്ഡേറ്റുകളാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. ആ പുതു ഫീച്ചറുകളുടെ നിരയിലേക്ക് ഒന്നുകൂടിചേർക്കുകയാണിപ്പോൾ. ഒരു മിനിറ്റ് നീളമുള്ള വോയ്സ് മെസേജ് സ്റ്റാറ്റസ് ആക്കാവുന്ന പുതിയ അപ്ഡേറ്റാണ് വാട്സ്ആപ് തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. നിലവിൽ 30 സെക്കൻഡ് വോയ്സ് മെസേജാണ് ഒരു സ്റ്റാറ്റസായി അപ്ലോഡ് ചെയ്യാനാവുക. ഇതോടെ, നീണ്ട വോയ്സ് നോട്ട് അയക്കാൻ രണ്ടും മൂന്നും സ്റ്റാറ്റസുകൾ ഇടേണ്ട ബുദ്ധിമുട്ട് ഒഴിവാകും. ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും ചിലർക്കു മാത്രം ലഭ്യമാക്കിയിട്ടുള്ള ഈ അപ്ഡേറ്റ് താമസിയാതെ എല്ലാവർക്കുമെത്തും. Read also: ‘ആസൂത്രണം […]
മറ്റൊരു കിടിലൻ അപ്ഡേഷനുമായി വാട്ട്സാപ്പ്. കോളുകൾക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുന്നതിനുള്ള പുതിയ സംവിധാനമാണ് വാട്സാപ്പ് ഒരുക്കിയിരിക്കുന്നത്. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകൾ ചെയ്യാനായി വാട്ട്സാപ്പ് ഓഡിയോ കോൾ ബാർ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്ന വാട്സാപ്പ്. ഓഡിയോ കോൾ വിൻഡോ മിനിമൈസ് ചെയ്യുമ്പോൾ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോൾ ബാർ കാണാനാവുക. പുതിയ അപ്ഡേഷനിലൂടെ മെയിൻ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകൾ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും. ആൻഡ്രോയിഡിലും വാട്ട്സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കൾക്കും […]
© Copyright News4media 2024. Designed and Developed by Horizon Digital