Tag: watsapp status

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി സംഗീതസാന്ദ്രമാക്കാം: കിടിലൻ മ്യൂസിക് ഫീച്ചർ എത്തി ! ഇതിപ്പോ ഇൻസ്റ്റാഗ്രാം പോലെയായല്ലോ….

അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും കൊണ്ടുവരുന്നത്. അത്തരത്തിൽ വാട്സ്ആപ്പിൽ പുതിയൊരു കിടിലൻ അപ്ഡേറ്റ്...