Tag: Waterspout

വിഴിഞ്ഞം തീരക്കടലിൽ അപൂർവ ജലസ്തംഭം; ​പ്രതിഭാസം ദൃശ്യമായത് അരമണിക്കൂറോളം, കാരണം ഇതാണ്

തിരുവനന്തപുരം: വിഴിഞ്ഞത്തെ തീരക്കടലിൽ അപൂർവ ജലസ്തംഭം (വാട്ടർസ്പൗട്ട്) അനുഭവപ്പെട്ടു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വിഴിഞ്ഞം തുറമുഖത്തിനടുത്ത് തീരക്കടലിനോട് ചേർന്ന് അരമണിക്കൂറോളം ജലസ്തംഭമുണ്ടായി.(Waterspout in vizhinjam...