Tag: Watermetro

അവധിക്കാലം അടിപൊളിയാക്കാൻ വാട്ടർ മെട്രോ; ഹൈകോർട്ട് – ഫോർട്ട്‌ കൊച്ചി 40 രൂപ; വാട്ടർ മെട്രോ സർവീസ് ഇന്ന് ആരംഭിക്കും 

കൊച്ചി: കൊച്ചി വാട്ടർമെട്രോയുടെ ഹൈകോർട്ട് - ഫോർട്ട്‌ കൊച്ചി സർവീസ് ഇന്ന് ആരംഭിക്കും. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ...