Tag: WATERBOTTILE REUSE

വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിൽ വെള്ളം നിറച്ച് കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക ! ടോയ്‌ലറ്റ് സീറ്റിനെക്കാളും ഭീകരമാണ് അതിന്റെ അവസ്ഥ ! പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ:

പുനരുപയോഗിക്കാവുന്ന വെള്ള കുപ്പികളിൽ ടോയ്ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കയിലെ വാട്ടര്‍ഫില്‍ട്ടര്‍ ഗുരു ഡോട്ട് കോമാണ് ഈ കണ്ടെത്തലിന്...