Tag: Water ride

തായ്‌ലാന്‍ഡില്‍ വാട്ടര്‍ റൈഡിനിടെ അപകടം; മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ വിനോദ സഞ്ചാരത്തിനിടെയുണ്ടായ അപകടത്തിൽ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. ഫുക്കറ്റില്‍ വാട്ടര്‍...