Tag: water-metro

കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ചു; രണ്ട് പേർക്ക് പരുക്ക്

'കൊച്ചി: കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ചു. രണ്ട് പേർക്ക് പരിക്ക്. മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജെട്ടിയിലായിരുന്നു അപകടം നടന്നത്. രണ്ട് പേരുടെയും പരിക്ക്...