Tag: water level rise

അച്ചന്‍കോവിലിലും കല്ലടയാറിലും ജലനിരപ്പ് അപകടകരം; തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

പത്തനംതിട്ട: സംസ്ഥാനത്ത് നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രതാ നിർദേശം നൽകി. പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടകരമായി തുടരുന്ന സാഹചര്യത്തിൽ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ...

കനത്ത മഴ; അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നു. ഇതേ തുടർന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.(heavy...

വാമനപുരം, കരമന നദികളിൽ ജലനിരപ്പ് ഉയരുന്നു; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ഉയരുന്നു. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിൻറെ മൈലാംമൂട് സ്റ്റേഷനിൽ...

ജലനിരപ്പ് അപകടകരമായി ഉയരുന്നു; മീനച്ചിലാറിന്‍റെ കരയിലുള്ളവർക്ക് മുന്നറിയിപ്പ്

കോട്ടയം: കനത്ത മഴയിൽ മീനച്ചിലാറിന്‍റെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനെ തുടർന്ന് ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാന ജലസേചന വകുപ്പിൻറെ ചെറിപ്പാട്‌...

ജലനിരപ്പ് ഉയരുന്നു; മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്, പെരിങ്ങല്‍ക്കുത്തില്‍ ഓറഞ്ച്

സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും....