web analytics

Tag: waste fine

തൊടുപുഴയിൽ ഡയപ്പർ ഉൾപ്പെടെ റോഡിൽ ഉപേക്ഷിച്ച് കടന്ന യുവതിയ്ക്ക് പിഴ 5000 ; പണികിട്ടിയ വഴിയിങ്ങനെ:

തൊടുപുഴയിൽ ഡയപ്പർ ഉൾപ്പെടെ റോഡിൽ ഉപേക്ഷിച്ച് കടന്ന യുവതിയ്ക്ക് 5000 രൂപ പിഴയീടാക്കി പഞ്ചായത്ത്. കോതമംഗലത്തുനിന്നും ഉടുമ്പന്നൂർവഴി കട്ടപ്പനയ്ക്കുള്ള യാത്രക്കിടെയാണ് സംഭവം. ഉടുമ്പന്നൂർ പഞ്ചായത്ത് പരിധിയിലുള്ള...