Tag: washing

40 ലിറ്റർ ചൂടുള്ള ഉപ്പുവെള്ളം… വീട്ടമ്മയുടെ ശ്വാസകോശം കഴുകിയെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: പാചകം ചെയ്യുന്നതിനിടെ സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായ 65-കാരിക്ക് പുതുജീവനേകി കൊച്ചി അമൃത ആശുപത്രി. ആഹാരം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച്...