Tag: warning in uk

യുകെയില്‍ സ്റ്റോറുകളില്‍ സുലഭമായ ഈ മിഠായി വാങ്ങരുത്: കാൻസർ സാധ്യത വളരെ കൂടുതൽ: മുന്നറിയിപ്പുമായി മാഞ്ചസ്റ്റർ നഗരസഭ അധികൃതർ !

ബ്രിട്ടനിലെ കടകളില്‍ ലഭിക്കുന്ന നിരോധിക്കപ്പെട്ട വിദേശ മധുര മിഠായികള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. നിയമവിരുദ്ധമായ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തങ്ങളുടെ എന്‍വിറോണ്മെന്റല്‍ ഹെല്‍ത്ത് ടീം പിടിച്ചെടുക്കുകയാണെന്നു മാഞ്ചെസ്റ്റർ...