Tag: Waqf properties

രാജ്യത്ത് കയ്യേറ്റം നേരിടുന്നത് 994 വഖഫ് സ്വത്തുക്കൾ; ഏറെയും തമിഴ്നാട്ടിൽ; ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തുടനീളം 994 വഖഫ് സ്വത്തുക്കൾ കയ്യേറ്റം നേരിടുന്നതായി കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ അധിനിവേശ ശ്രമങ്ങൾ നടത്തിയിട്ടുള്ളത് തമിഴ്നാട്ടിലാണ്. 734 സ്വത്തുക്കളാണ് ഇവിടെ മാത്രം...