Tag: Waqf dispute

വഖഫ് തർക്കമുള്ളത് ഇതര മതസ്ഥരുടെ ഭൂമിയിൽ മാത്രമല്ല, പകുതിയിലേറെയും മുസ്ലീം ജനവിഭാഗവുമായി; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേഖലകളിൽ വഖ്‍ഫ് ബോർഡ് അവകാശവാദത്തിന് പിന്നാലെ തർക്കത്തിൽ കുരുങ്ങിക്കിടക്കുന്ന സ്ഥാവര സ്വത്തുക്കളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പുറത്ത്. 1006 സ്വത്തുക്കൾക്കാണ് വഖ്ഫുമായി ബന്ധപ്പെട്ട...