Tag: Waqf Amendment Bill becomes law

രാഷ്ട്രപതിയുടെ അംഗീകാരം; വഖഫ് ഭേദഗതി ബിൽ നിയമമായി

വഖഫ് ഭേദഗതി ബിൽ നിയമമായി. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം ലഭിച്ചതോടെയാണിത്. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക‌ വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും. 1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി....