കൊച്ചി: വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്ത് ഇതിന്റെ പേരില്‍ നടക്കുന്ന ഭൂമി കയ്യേറ്റം എതിര്‍ക്കപ്പെടേണ്ടതാണെന്നും റിട്ട. ജസ്റ്റീസ് എം. രാമചന്ദ്രന്‍. കലൂര്‍ എ.ജെ. ഹാളില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് നിയമം സ്വതന്ത്ര ഭാരതം കണ്ട കരിനിയമങ്ങളില്‍ ഒന്നാണ്. അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ചിന്ത രഹിതമായ പ്രവര്‍ത്തിയാണ് നിയമ നിര്‍മാണത്തിന് പിന്നില്‍. മുനമ്പത്തടക്കം നടക്കുന്ന കയ്യേറ്റങ്ങളെല്ലാം വഖഫിന്റെ ഈ നിയമം ഉപയോഗിച്ചു കൊണ്ടുള്ളതാണെന്നും അതുകൊണ്ടു തന്നെ […]
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി.) ഇന്ന് രൂപീകരിക്കും. ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത്.Waqf Act Amendment Bill; Massive opposition protests; A joint parliamentary committee will be formed toda പ്രതിപക്ഷ ആവശ്യം അംഗീകരിച്ചാണ് സ്പീക്കറുടെ നടപടി. ബിൽ പിൻവലിക്കുകയോ പരിശോധനയ്ക്കായി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. വഖഫ് നിയമഭേദഗതി ബിൽ സംബന്ധിച്ച […]
© Copyright News4media 2024. Designed and Developed by Horizon Digital