Tag: wall collapse

റോഡരികിലൂടെ നടന്നു നീങ്ങുകയായിരുന്ന വിദ്യാർഥികളുടെ സമീപത്തേക്ക് മതിൽ ഇടിഞ്ഞുവീണു; രക്ഷപ്പെട്ടത് അത്ഭുതകരമായി

റോഡരികിലൂടെ നടന്നു നീങ്ങുകയായിരുന്ന മദ്രസ വിദ്യാർഥികളുടെ സമീപത്തേക്ക് മതിൽ ഇടിഞ്ഞുവീണു. കുട്ടികൾ ഓടിമാറിയതിനാൽ മാത്രമാണ് വൻ അപകടം ഒഴിവായത്. അഞ്ചരക്കണ്ടി ടൗണിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം....

തൃശൂരിൽ മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം: ഒപ്പമുണ്ടായിരുന്ന അനിയൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

തൃശൂരിൽ മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം. പാവറട്ടി വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം നടക്ക‍ുന്നതിനിടെയാണ് സംഭവം. മതിലിനടുത്തു കുട്ടികൾ കളിക്കുന്നതിനിടെ മതിൽ...

ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു; മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം

നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. ഗ്രേറ്റർ നോയിഡയിൽ ആണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്. അതേസമയം, മഴ...

ആലപ്പുഴയിൽ അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ ആറാട്ടുവഴിയില്‍ അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. ട്യൂഷന്‍...