Tag: Walayar case

വാളയാർ കേസ്; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസിലെ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഇവർക്കെതിരെ ഒരു നടപടികളും പാടില്ലെന്നാണ്...

സിബിഐ കുറ്റപത്രം റദ്ദാക്കണം; വാളയാർ കേസിലെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

കൊച്ചി: സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് വാളയാർ കേസിലെ പെൺകുട്ടികളുടെ മാതാപിതാക്കൾ. കേസിൽ ഇരുവരെയും പ്രതിചേർത്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ...

വാളയാര്‍ പീഡനക്കേസ്; അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസില്‍ പ്രതിചേർത്തു

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്‍ കേസുകളില്‍ പ്രതിചേർത്ത് സി.ബി.ഐ. അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരേയും പ്രതിയാക്കിയത്. സി.ബി.ഐ. നേരത്തെ ആറ്...

വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാം; കോടതിയിൽ കുറ്റപത്രം നൽകി സിബിഐ

കൊച്ചി: വാളയാറിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊച്ചി സിബിഐ...

രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ പിച്ചി ചീന്താൻ കൂട്ടുനിന്ന മാതാപിതാക്കൾ… പുറത്തു വരുന്നത് അത്യന്തം സംഭ്രമജനകമായ വിവരങ്ങൾ; കേരളത്തിൽ ഇങ്ങനെയും മാതാപിതാക്കളുണ്ടോ? ഈ വാർത്ത വായിച്ചാൽ മനസിലാകും…

പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽ വെച്ച് വാളയാർ കേസിലെ ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സിബിഐയുടെ കുറ്റപത്രം. ഇതും പോരാഞ്ഞ് ഇളയ കുട്ടിയെ ഒന്നാം...

സോജൻ സത്യസന്ധൻ; തടഞ്ഞുവെയ്ക്കാനാവില്ല… ഇനി സർക്കാരിന് തീരുമാനിക്കാം

വാളയാർ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എംജെ സോജന്‍ പാലക്കാട്: വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം ശരിവെച്ച്...