Tag: vyttila

ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ്…വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി

കൊച്ചി: കാലങ്ങളായുള്ള വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി ശാശ്വത പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യ ഘട്ടത്തിൽ കടവന്ത്ര മുതൽ പാലാരിവട്ടം വരെ...