Tag: Vyga

നീന്തലിൽ ചരിത്രം കുറിച്ച് പത്ത് വയസുകാരി; കൈകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നീന്തിക്കടന്നത് 4 മിനിറ്റുകൊണ്ട്; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച്  വൈഗ

പെരുമ്പാവൂർ: പത്ത് വയസുകാരി കൈകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നീന്തിക്കടന്നത് 4 മിനിറ്റുകൊണ്ട്.  രായമംഗലം ചിറപ്പടി സുമേഷ് നായരുടെയും നീതുവിന്റെയും മകൾ വൈഗ സുമേഷാണ് താരം....