കൊച്ചി:’റോബോട്ടിക്ക് സർജറി’ എന്ന നൂതന സാങ്കേതികവിദ്യയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ ഇത് നടക്കുന്നു എന്നതിനെക്കുറിച്ച് അറിയാത്തവരായിരിക്കും കൂടുതലും. റോബോട്ടിക്ക് സർജറി സിസ്റ്റത്തെ നേരിട്ട് കണ്ട് മനസ്സിലാക്കാൻ വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, ഇൻ്റ്യൂറ്റീവ് എക്സ്പീരിയൻസ് സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അത്യാധുനിക ശസ്ത്രക്രിയാ റോബോട്ടിക് സിസ്റ്റമായ ഫുൾ റോബോട്ടിക് എക്സ്ഐ സിസ്റ്റത്തിന്റെ പ്രദർശനം ആരംഭിച്ചു. ഡിസംബർ 9ന് ആരംഭിച്ച പരിപാടിയിൽ ആദ്യദിനം വിദ്യാർത്ഥികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കോർപ്പറേറ്റ് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 1000ത്തോളം പേർ പങ്കെടുത്തു. ആരോഗ്യമേഖലയിൽ റോബോട്ടിക്‌സിൻ്റെ പങ്കിനെകുറിച്ച് […]
© Copyright News4media 2024. Designed and Developed by Horizon Digital