web analytics

Tag: Vizhinjam

ക്രിസ്മസ്–പുതുവത്സര സീസൺ ലക്ഷ്യമിട്ട് ലഹരി കടത്ത്; വിഴിഞ്ഞത്ത് യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് തലസ്ഥാന നഗരിയിൽ ലഹരിമരുന്ന് എത്തിച്ച യുവാവ് എക്സൈസിന്റെ പിടിയിലായി. ആനയറ സ്വദേശിയായ അപ്പു എന്നറിയപ്പെടുന്ന സൂരജ് (28) ആണ് അറസ്റ്റിലായത്....

ഇന്ദുവിന്റെ വീട്ടിൽ വിരുന്നിനെത്തിയത് പാരച്യൂട്ട് പോലെ പറക്കും മരമാക്രി

ഇന്ദുവിന്റെ വീട്ടിൽ വിരുന്നിനെത്തിയത് പാരച്യൂട്ട് പോലെ പറക്കും മരമാക്രി വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്തിലെ മഞ്ചാംകുഴി മേലെയുള്ള ഇന്ദുവിന്റെ വീട്ടിൽ അപൂർവമായ വൃക്ഷത്തവള എത്തിയതോടെ കൗതുകം നിറഞ്ഞ നിമിഷങ്ങളായിരുന്നു. മലബാർ...

മരണത്തിലും വേർപിരിയാതെ ആ സഹോദരങ്ങൾ; നാടിനെ നടുക്കിയ ദുരന്തത്തിൽ ബാക്കിയായത് ആ മാതാപിതാക്കളുടെ സ്വപ്നം

മരണത്തിലും വേർപിരിയാതെ ആ സഹോദരങ്ങൾ; ബാക്കിയായത് മാതാപിതാക്കളുടെ സ്വപ്നം നടന്ന ദാരുണ അപകടം നാടിനെ വലിയ ദുഃഖത്തിലാഴ്ത്തി. ജീവിതത്തിലുടനീളം വേർപിരിയാതെ ഒരുമിച്ചുനിന്നിരുന്ന സഹോദരനും സഹോദരിയും മരണത്തിലും ഒരുമിച്ചാണ്...

നിശബ്ദ കൊലയാളിയായി ‘പ്രേത വലകൾ’; മത്സ്യബന്ധന മേഖലയ്ക്ക് ഭീഷണി

നിശബ്ദ കൊലയാളിയായി 'പ്രേത വലകൾ'; മത്സ്യബന്ധന മേഖലയ്ക്ക് ഭീഷണി തിരുവനന്തപുരം: ‘പ്രേതവലകൾ’ കേരള തീരത്തിന്റെ ജൈവവ്യവസ്ഥയെ തകിടം മറിക്കുമെന്ന ആശങ്ക ശക്തമാവുന്നു. കടലിൽ നഷ്ടമായതോ ഉപേക്ഷിക്കപ്പെട്ടതോ വലിച്ചെറിയപ്പെട്ടതോ ആയ...

തിരുവനന്തപുരം വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം മുക്കോലയിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ ലഭിച്ച...

സിപിഎം മുൻ ലോക്കൽ സെക്രട്ടറി ലോഡ്ജിൽ മരിച്ച നിലയിൽ

സിപിഎം മുൻ ലോക്കൽ സെക്രട്ടറി ലോഡ്ജിൽ മരിച്ച നിലയിൽ തിരുവനന്തപുരം: സിപിഎം നേതാവ് മരിച്ചനിലയിൽ. സിപിഎമ്മിന്റെ വിഴിഞ്ഞം മുൻ ലോക്കൽ സെക്രട്ടറി സ്റ്റാൻലിയെയാണ് ലോഡ്‌ജിൽ ജീവനൊടുക്കിയ നിലയിൽ...

രക്ഷകരായി മറൈൻഎൻഫോഴ്‌സ്‌മെന്റ്

രക്ഷകരായി മറൈൻഎൻഫോഴ്‌സ്‌മെന്റ് വിഴിഞ്ഞത്ത് ഉൾക്കടലിലെ മീൻപിടിത്തത്തിനിടെ ബോട്ടിൽ വച്ച് കടുത്ത നെഞ്ചുവേദനയനുഭവപ്പെട്ടു അവശനായ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി ഫിഷറീസിന്റെ വിഴിഞ്ഞത്തുളള മറൈൻ എൻഫോഴ്‌സിലെ ഉദ്യോഗസ്ഥർ. വിവരം ലഭിച്ചതിനെ തുടർന്ന്...

ടൈൽ പാകികൊണ്ടിരുന്ന റോഡിലേക്ക് ബൈക്കൊടിക്കാൻ സമ്മതിച്ചില്ല; സ്ത്രീകളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത ഏഴുപേർ അറസ്റ്റിൽ

ടൈൽ പാകികൊണ്ടിരുന്ന റോഡിലേക്ക് ബൈക്കൊടിക്കാൻ സമ്മതിച്ചില്ല; സ്ത്രീകളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത ഏഴുപേർ അറസ്റ്റിൽ വിഴിഞ്ഞത്ത് ടൈലുപാകികൊണ്ടിരുന്ന റോഡിലേക്ക് ബൈക്കുകൾ ഓടിച്ചുപോകണമെന്ന ആവശ്യമുന്നയിച്ച യുവാക്കളെ...

അൻപതിനായിരത്തോളം വിലവരുന്ന ലഹരി; കഴക്കൂട്ടം- കാരോട് ദേശീയപാതയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി; വീഡിയോ

അൻപതിനായിരത്തോളം വിലവരുന്ന ലഹരി; കഴക്കൂട്ടം- കാരോട് ദേശീയപാതയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി; വീഡിയോ വിഴിഞ്ഞത്ത് ദേശീയപാതയിലെ വിഴിഞ്ഞം മുക്കോല സർവ്വീസ് റോഡിലൂടെ ബാഗിനുളളിൽ കഞ്ചാവുമായി...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം സ്വദേശിയും വിഴിഞ്ഞം മുക്കോല തെന്നുർക്കോണത്ത് വാടകയ്ക്ക് താമസിക്കുന്നതുമായ ബെൻസിങ്ങറെ(39) ആണ് കാണാതായത്. വെളളിയാഴ്ച വൈകിട്ട്...

കിടപ്പുരോഗിയുടെ മാല മോഷ്ടിച്ചു

കിടപ്പുരോഗിയുടെ മാല മോഷ്ടിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത്  കിടപ്പുരോഗിയായ വയോധികയുടെ രണ്ടര പവന്റെസ്വർണ മാല മോഷ്ടിച്ച വീട്ടുജോലിക്കാരായ രണ്ട് സ്ത്രീകളെ അറസ്റ്റുചെയ്തു. നെയ്യാർഡാം സച്ചു ഭവനിൽസുനി(41)  അതിയന്നൂർ പനയറത്തല സ്വദേശി...

ഇത് അഭിമാന നിമിഷം; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലും വിഴിഞ്ഞത്; സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യം

തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ...