Tag: vivek express

വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; പിടികൂടിയത് ആറു കിലോ

കോഴിക്കോട്: ട്രെയിനിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. വിവേക് എക്സ്പ്രസിൽ നിന്നാണ് ആറു കിലോ കഞ്ചാവ് പിടികൂടിയത്. എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്...