News4media TOP NEWS
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ് കുമളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ തെലുങ്ക് അധിക്ഷേപ പരാമർശം; നടി കസ്തൂരിയെ റിമാൻഡ് ചെയ്തു മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക്

News

News4media

മണ്ഡലകാലത്തിനൊരുങ്ങി ശബരിമല; ക്ഷേത്ര നട ഇന്ന് വൈകിട്ട് 4 നു തുറക്കും, 18 മണിക്കൂർ ദർശന സൗകര്യം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ശബരിമല. പതിവിലും ഒരു മണിക്കൂർ നേരത്തെ ഇക്കുറി ക്ഷേത്ര നട തുറക്കും. ഇന്ന് വൈകിട്ട് നാലിന് ആണ് നട തുറക്കുക. (Sabarimala temple will be opened today at 4 pm) തിരഞ്ഞെടുക്കപ്പെട്ട പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിടും. മുപ്പതിനായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം പടിയിൽ പരമാവധി […]

November 15, 2024
News4media

ശബരിമല തീർത്ഥാടനം; എരുമേലിയിലും പമ്പയിലും വണ്ടിപ്പെരിയാറിലും സ്പോട്ട് ബുക്കിങ് സൗകര്യം; വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 ഭക്തർക്ക് ദര്‍ശനം

തിരുവനന്തപുരം: ശബരിമലയിൽ വെര്‍ച്വല്‍ ക്യു വഴി അല്ലാതെ പ്രതിദിനം 10000 ഭക്തർക്ക് ദർശനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കും.(Sabarimala Pilgrimage; 10000 devotees can have darshan without virtual queue) മൂന്നിടങ്ങളിലായി 13 കൗണ്ടറുകളാണ് സ്പോട്ട് ബുക്കിങ്ങിനായി ഉണ്ടാകുക. പമ്പയില്‍ അഞ്ചും എരുമേലിയിലും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകള്‍ ഉണ്ടായിരിക്കും. എന്നാൽ സ്‌പോട്ട് ബുക്കിംഗ് വഴി ലഭിക്കുന്ന പാസില്‍ ബാര്‍കോഡ് സംവിധാനം […]

November 2, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]