Tag: Violinist Bala bhaskar

‘മകനെ കൊന്നതാണ്, തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല’; സിബിഐയും സ്വാധീനങ്ങൾക്ക് വഴങ്ങിയെന്ന് ബാലഭാസ്കറിന്റെ അച്ഛൻ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ആരോപണങ്ങളുമായി അച്ഛൻ ഉണ്ണി രംഗത്ത്. മകനെ കൊന്നതാണെന്നും കേസിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് പ്രതികരിച്ചു. സിബിഐയും സ്വാധീനങ്ങൾക്ക്...