Tag: vijay thalapathi

14 വർഷത്തിനു ശേഷം വിജയ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരുവനന്തപുരത്ത്; ദളപതിക്ക് വൻ വരവേൽപ്പ് ഒരുക്കി ആരാധകർ

വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് ഉടൻ തിരുവനന്തപുരത്ത് എത്തും. ചെന്നൈയിൽ നിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനം വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് എത്തും....