Tag: vignesh shivan

‘ലോകത്തിലെ ബെസ്റ്റ് അപ്പ;’ വിഘ്‌നേശ് ശിവന് ഫാദേഴ്‌സ് ഡേ ആശംസകളുമായി നയൻതാര

ആരാധകരുടെ പ്രിയ താരദമ്പതികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. ഇപ്പോൾ ഫാദേഴ്സ് ഡേയില്‍ വിഘ്നേഷിനും മക്കള്‍ക്കും ഒപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ്...